ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Mohamanja / by K.R. Meera മോഹമഞ്ഞ / കെ ആർ മീര

By: Material type: TextTextPublication details: Kottayam: D.C.Books, 2004Description: p.62ISBN:
  • 8126407921
Subject(s): DDC classification:
  • 894.8123 MEE-M
Summary: “രമണമഹര്‍ഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാള്‍ നമ്മള്‍ക്കു രസിക്കുന്നത്‌ മിസ്‌റ്റിക്‌ അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്‌, ലളിതമായത്‌ നമ്മളെ ആകര്‍ഷിക്കും. ജീവരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ആശയങ്ങളുടെ പ്രതിപാദനം ആകര്‍ഷകത്വമുളളതായിരിക്കും. ഇത്‌ സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്‌. ഉത്‌കടവികാരാവിഷ്‌കാരത്തെക്കാള്‍ മനസ്സിനു പ്രശാന്തതയരുളുന്നത്‌ കോമളീകൃതമായ അല്ലെങ്കില്‍ മൃദുപക്വമായ വികാരാവിഷ്‌കാരമാണ്‌. ഈ തത്ത്വത്തിന്‌ നിദര്‍ശകമായി പരിലസിക്കുന്നു കെ.ആര്‍.മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.”
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Barcode
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 894.8123 MEE-M (Browse shelf(Opens below)) Available 63381
Total holds: 0

“രമണമഹര്‍ഷിയുടെ ഉദാത്തങ്ങളായ ഉക്തികളെക്കാള്‍ നമ്മള്‍ക്കു രസിക്കുന്നത്‌ മിസ്‌റ്റിക്‌ അല്ലാത്ത വ്യക്തിയുടെ സംസാരമായിരിക്കും. പച്ചയായത്‌, ലളിതമായത്‌ നമ്മളെ ആകര്‍ഷിക്കും. ജീവരക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ആശയങ്ങളുടെ പ്രതിപാദനം ആകര്‍ഷകത്വമുളളതായിരിക്കും. ഇത്‌ സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്‌. ഉത്‌കടവികാരാവിഷ്‌കാരത്തെക്കാള്‍ മനസ്സിനു പ്രശാന്തതയരുളുന്നത്‌ കോമളീകൃതമായ അല്ലെങ്കില്‍ മൃദുപക്വമായ വികാരാവിഷ്‌കാരമാണ്‌. ഈ തത്ത്വത്തിന്‌ നിദര്‍ശകമായി പരിലസിക്കുന്നു കെ.ആര്‍.മീര എഴുതിയ മോഹമഞ്ഞ എന്ന ചെറുകഥ.”

There are no comments on this title.

to post a comment.