ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Gujarath:Irakalkvendi Oru Porattam (ഗുജറാത്ത്: ഇരകൾക്കുവേണ്ടി ഒരു പോരാട്ടം) / by R.B. Sreekumar

By: Material type: TextTextPublication details: Kottayam: D.C. Books, 2014Description: p.152ISBN:
  • 9788126421640
Subject(s): DDC classification:
  • 920 SRE-G
Summary: 2022- ലെ ഗുജറാത്ത് കലാപത്തിൻറെ അന്തർനാടകങ്ങളെയും ഭരണകൂട ഇടപെടലുകളെയും കുറിച്ച് മുൻ ഡി.ജി.പി.യുടെ വെളിപ്പെടുത്തലുകൾ. ''തന്റെ ഉള്‍ക്കാഴ്ചയുടെയും ദീര്‍ഘദര്‍ശനത്തിന്റെയും പേരില്‍ ഇന്നും ശ്രീകുമാര്‍ വേട്ടയാടപ്പെടുകയാണ്. ധീരനും നട്ടെല്ലുള്ളവനുമായ ഈ ഓഫീസര്‍ ഇപ്പോള്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നട്ടെല്ലായി മാറിയിരിക്കുന്നു. മോഡി സര്‍ക്കാര്‍ മാറുന്നതിന്റെ ഒരു ലക്ഷണവും ഇപ്പോള്‍ കാണിക്കുന്നില്ല. കോടതികള്‍പോലും ഇവിടെ അനുസരണശീലം കാണിക്കുകയാണ്. ഈ അവസ്ഥ ഇന്ത്യന്‍ ഭരണഘടനയ്ക്കും നീതിന്യായവ്യവസ്ഥയ്ക്കും എക്‌സിക്യൂട്ടീവിനും ഒരു ലിറ്റ്മസ് ടെസ്റ്റാണ്.''
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Barcode
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 920 SRE-G (Browse shelf(Opens below)) Available 64142
Total holds: 0

2022- ലെ ഗുജറാത്ത് കലാപത്തിൻറെ അന്തർനാടകങ്ങളെയും ഭരണകൂട ഇടപെടലുകളെയും കുറിച്ച് മുൻ ഡി.ജി.പി.യുടെ വെളിപ്പെടുത്തലുകൾ. ''തന്റെ ഉള്‍ക്കാഴ്ചയുടെയും ദീര്‍ഘദര്‍ശനത്തിന്റെയും പേരില്‍ ഇന്നും ശ്രീകുമാര്‍ വേട്ടയാടപ്പെടുകയാണ്. ധീരനും നട്ടെല്ലുള്ളവനുമായ ഈ ഓഫീസര്‍ ഇപ്പോള്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നട്ടെല്ലായി മാറിയിരിക്കുന്നു. മോഡി സര്‍ക്കാര്‍ മാറുന്നതിന്റെ ഒരു ലക്ഷണവും ഇപ്പോള്‍ കാണിക്കുന്നില്ല. കോടതികള്‍പോലും ഇവിടെ അനുസരണശീലം കാണിക്കുകയാണ്. ഈ അവസ്ഥ ഇന്ത്യന്‍ ഭരണഘടനയ്ക്കും നീതിന്യായവ്യവസ്ഥയ്ക്കും എക്‌സിക്യൂട്ടീവിനും ഒരു ലിറ്റ്മസ് ടെസ്റ്റാണ്.''

There are no comments on this title.

to post a comment.