ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Pinocchio (പിനോക്യോ) / by Carlo Colllodi (കാര്‍ലോ കൊലോദി). Le Avventure di Pinocchio. Adventures of Pinocchio

By: Material type: TextTextPublication details: Kottayam: D.C. Books, 2022Description: p.191ISBN:
  • 9789354326455
Subject(s): DDC classification:
  • 894.8123 COL-P
Summary: കുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റിൽ പ്രിൻസിനെപ്പോലെ, ക്രൂസോയെപ്പോലെ; എന്നാൽ അവരെക്കാളെല്ലാമധികം. കാർലോ ലൊറൻസിനി പിനോക്യോ എഴുതുന്നത് 1881-1883 കാലത്താണ്, ഇറ്റലിയിലെ കുട്ടികൾക്കുവേണ്ടിയുള്ള ആദ്യപ്രസിദ്ധീകരണങ്ങളിൽ ഒന്നായ Giornale per i bambini- യിൽ. 1883 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യവർഷങ്ങളിൽ അത് കുട്ടികളുടെ പുസ്തകമെന്ന നിലയിൽ ഇറ്റലിയിലെമ്പാടും ജനപ്രീതി നേടി. എന്നാൽ പോകെപ്പോകെ പിനോക്യോ കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാൻ തുടങ്ങി.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Date due Barcode Item holds
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 894.8123 COL-P (Browse shelf(Opens below)) Available 68722
Total holds: 0

കുട്ടിക്കഥകളിൽ പിറന്ന് പിന്നീട് പ്രായദേശവർഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവർക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീർന്ന കഥാപാത്രങ്ങൾക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റിൽ പ്രിൻസിനെപ്പോലെ, ക്രൂസോയെപ്പോലെ; എന്നാൽ അവരെക്കാളെല്ലാമധികം. കാർലോ ലൊറൻസിനി പിനോക്യോ എഴുതുന്നത് 1881-1883 കാലത്താണ്, ഇറ്റലിയിലെ കുട്ടികൾക്കുവേണ്ടിയുള്ള ആദ്യപ്രസിദ്ധീകരണങ്ങളിൽ ഒന്നായ Giornale per i bambini- യിൽ. 1883 ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ആദ്യവർഷങ്ങളിൽ അത് കുട്ടികളുടെ പുസ്തകമെന്ന നിലയിൽ ഇറ്റലിയിലെമ്പാടും ജനപ്രീതി നേടി. എന്നാൽ പോകെപ്പോകെ പിനോക്യോ കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാൻ തുടങ്ങി.

There are no comments on this title.

to post a comment.