ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Malam (മാളം) / by K.S. Ratheesh

By: Material type: TextTextPublication details: Kottayam: D.C. Books, 2024Description: p.144ISBN:
  • 9789357324489
Subject(s): DDC classification:
  • 894.8123 RAT-M
Summary: കഥയ്ക്കും ജീവിതത്തിനുമിടയിൽ അത്ര സുതാര്യമല്ലാത്ത ഒരിടത്താണ് കെ.എസ്. രതീഷ് ഒളിച്ചിരിക്കുന്നത്. ചുറ്റുമുള്ള ജീവിതങ്ങളിൽനിന്നും മറ്റാരും കാണാത്ത ഒരു കരച്ചിൽ വീണുകിട്ടിയാൽ ആദ്യം അതിലേക്ക് തന്റെ ശബ്ദം ഡബ്ബ് ചെയ്യും. പിന്നാലെ അതിലേക്ക് മറിഞ്ഞുവീണ് ആ കണ്ണീരിനെ സ്വന്തമാക്കി തിളക്കമുള്ള കഥയായി പരിണമിപ്പിക്കും. അതുകൊണ്ടാണ് ഓരോ കഥയിലൂടെയും കടന്നുപോകുമ്പോൾ ഇതെന്റെ കണ്ണീരാണെന്ന് ഞാനും നിങ്ങളും കഥാകൃത്തിനോട് തർക്കിക്കേണ്ടിവരുന്നത്. പഠനം: ഡോ. നിബുലാൽ വെട്ടൂർ കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Barcode
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 894.8123 RAT-M (Browse shelf(Opens below)) Available 69115
Total holds: 0

കഥയ്ക്കും ജീവിതത്തിനുമിടയിൽ അത്ര സുതാര്യമല്ലാത്ത ഒരിടത്താണ് കെ.എസ്. രതീഷ് ഒളിച്ചിരിക്കുന്നത്. ചുറ്റുമുള്ള ജീവിതങ്ങളിൽനിന്നും മറ്റാരും കാണാത്ത ഒരു കരച്ചിൽ വീണുകിട്ടിയാൽ ആദ്യം അതിലേക്ക് തന്റെ ശബ്ദം ഡബ്ബ് ചെയ്യും. പിന്നാലെ അതിലേക്ക് മറിഞ്ഞുവീണ് ആ കണ്ണീരിനെ സ്വന്തമാക്കി തിളക്കമുള്ള കഥയായി പരിണമിപ്പിക്കും. അതുകൊണ്ടാണ് ഓരോ കഥയിലൂടെയും കടന്നുപോകുമ്പോൾ ഇതെന്റെ കണ്ണീരാണെന്ന് ഞാനും നിങ്ങളും കഥാകൃത്തിനോട് തർക്കിക്കേണ്ടിവരുന്നത്. പഠനം: ഡോ. നിബുലാൽ വെട്ടൂർ കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.

There are no comments on this title.

to post a comment.