ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Hortus Malabaricus: Charithravum Sasthravum (ഹോർത്തൂസ് മലബാറിക്കൂസ്: ചരിത്രവും ശാസ്ത്രവും) /

Arunkumar, N.S.

Hortus Malabaricus: Charithravum Sasthravum (ഹോർത്തൂസ് മലബാറിക്കൂസ്: ചരിത്രവും ശാസ്ത്രവും) / by N.S. Arunkumar - Thiruvanthapuram : The State Institute of Language, 2014 - 131 p.

കേരളത്തിന്റെ തനതു സസ്യവൈവിധ്യത്തെയും സസ്യവിജ്ഞാനത്തെയും ലോകത്തിനു പരിചയപ്പെടുത്തിയ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മാണചരിത്രവും ശാസ്ത്രീയസവിശേഷതകളും അടയാളപ്പെടുത്തുന്ന പുസ്തകം. നാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് മലയാളക്കരയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാട്ടറിവുകളും നാട്ടുചികിത്സാരീതികളും ആചാരങ്ങളും വിശ്വാസങ്ങളും ക്രോഡീകരിക്കപ്പെട്ട ആദ്യഗ്രന്ഥ സമുച്ചയമായിരുന്നു ഹോര്‍ത്തൂസ് മലബാറിക്കൂസ്. നവോത്ഥാനകാലഘട്ടത്തിലെ യൂറോപ്പിന്റെ ചെടിയറിവുകളെ സ്വാധീനിക്കുന്നതിനും ഉഷ്ണമേഖലയിലെ ചെടികളുടേതായി അതുവരേക്കും മറഞ്ഞുകിടന്നിരുന്ന ഒരു പരിച്ഛേദം അവര്‍ക്കുമുന്നിലായി അവതരിപ്പിക്കുന്നതിനും ഹോര്‍ത്തൂസ് മലബാറിക്കൂസിനു കഴിഞ്ഞു.

978-81-7638-856-6


Plants
Botany
Natural History of Plants
Kerala History

581.95483 / ARU-H