Daivathinte Kattile Orila /
Sredharan, Permpadavom
Daivathinte Kattile Orila / ദൈവത്തിന്റെ കാട്ടിലെ ഒരില by Perumpadavom Sreedharan - Kottayam: Current Books, 2002 - p.127
ഭൂമിയിലെ ഏകാകിയായ യാത്രക്കാരൻ നനയുന്ന ദൈവാനുഗ്രഹത്തിന്റെ മഴയാണ് നിശ്ശബ്ദത... എന്നാൽ ഇപ്പോൾ അത് ഇരുണ്ട ആകാശത്തിൽ നിറയുന്ന ദൈവവ്യാകുലതയെ ഓർമിപ്പിക്കുന്നു. കാലത്തിന്റെ വ്യസനങ്ങൾക്ക് പെരുമ്പടവത്തിന്റെ മുഗ്ദ്ധവാങ്മയം.
ദൈവത്തിന്റെ കാട്ടിലെ ഒരില, വേനൽക്കിനാവ്, കടൽക്കാക്ക കരയുന്നതെന്തിന്?, ഒരു ദു:സ്വപ്നംപോലെ എന്തോ, അയാളെ ശനി പിടിച്ചതെങ്ങനെ?, ഇടനാഴികളിലെ ഇരുട്ട്, തുമ്പി കല്ലെടുത്ത കഥ, മോഹനകല്യാണി, ഉൾകണ്ണിന്റെ കാഴ്ച്ച, കാറ്റ് എന്തോ പറയുന്നുണ്ട്, രാമരാജ്യം, തോരാതെ മഴ പെയ്യുന്ന ഒരു സന്ധ്യ, ഒരു നനഞ്ഞ ദിവസം, പ്രളയജലധി, വിരുന്ന്, വേനലിന് ഒരു ഗീതം, പ്രളയം, വീട് നഷ്ട്ടപ്പെട്ട കുട്ടി എന്നീ പതിനെട്ട് കഥകളുടെ സമാഹാരം.
8124011141
Literature
Malayalam Literature
Malayalam Fiction
Malayalam Story
894.8123 / SRE-D