ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Hindipenkathakal /

Ajitha Menon

Hindipenkathakal / Translated by Ajitha Menon - Kozhikode: Olive Publications, 2017 - p.162

പല കാലങ്ങളിലായി ഹിന്ദി ചെറുകഥാസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരികളുടെ വൈവിധ്യമാർന്ന കഥകളുടെ സമാഹാരം. താങ്കളുടെ ചെറിയ പെൺകുട്ടി, ചുവന്ന മാളിക, ഉട്ടോപ്യ, ജീവിതവും റോസാപൂവും, ആദവും ഹവ്വയും, സ്വന്തം തിരിച്ചുവരവ്, ഡഫോഡിൽ കരിയുന്നു, ഇതാണ് സത്യം, മേഘാവൃതം, ഫ്ലാറ്റ് നമ്പർ- 44 എന്നിങ്ങനെ പത്തു കഥകൾ. സ്ത്രീജീവിതത്തിന്റെ സംഘർഷങ്ങളും സങ്കീർണതകളും സ്വപ്‌നങ്ങളും സഹനത്തിന്റെ നിശ്വാസങ്ങളും നിറഞ്ഞ കഥകൾ.


Literature
Malayalam Literature
Malayalam Fiction
Malayalam Story
Hindi Story

894.8123 / AJI-H