Orotha /
Kakkanadan
Orotha / ഒറോത by Kakkanadan - Kollam: Sankeerthanam Publications, 2014 - p.78
Orotha won Kakkandan many recognitions including the Kerala Sahithya Akademi Award. One of his best known novels.
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്
മീനച്ചിലാറിലൂടെ ഒഴുകി വന്ന പെണ്ണ് .
അവൾ ദുഃഖമായിരുന്നു.
അവൾ കരുത്തായിരുന്നു.
ഒറോത സ്നേഹവും ത്യാഗവുമായിരുന്നു.
ഒറോതയിലൂടെയാണ് ചെമ്പേരിയുടെ
ഉയർച്ചയുടെ കഥ തുടങ്ങിയത് .
മൂടൽമഞ്ഞിന്റെ പുതപ്പിങ്കീഴിൽ
മലകളുടെ അടിവാരത്തിൽ, പുഴയുടെ തീരങ്ങളിൽ
വന്യമൃഗങ്ങൾ ഇരതേടിയലഞ്ഞിരുന്ന
ചെമ്പേരിയിൽ പ്രകാശം പരന്നതിന്റെ കഥ
Literature
Malayalam Literature
Malayalam Fiction
Malayalam Novel
894.8123 / KAK-O