Parudeesanashtam /
Chandran, Subash
Parudeesanashtam / പറുദീസാനഷ്ടം / സുഭാഷ് ചന്ദ്രന് by Subhash Chandran - Kottayam: D.C. Books, 2014 - p.76
പറുദീസാനഷ്ടം, അമേരിക്ക, സന്മാര്ഗം, പുത്രകാമേഷ്ടി, ഉരുളക്കിഴങ്ങു തിന്നുന്നവര്‍, മനുഷ്യന് ഒരാമുഖം എന്ന നോവലിലെ ഒന്നാമദ്ധ്യായം, ഏഴു ഖണ്ഡികയില്‍ ഒരു കടങ്കഥ തുടങ്ങി അനിതരമായ പ്രമേയഭംഗിയും അഭൂതപൂര്‍വമായ ആവിഷ്കാരവുംവഴി മലയാള ഭാഷയെയും ഭാവനയെയും ജാഗ്രത്താക്കിയ സുഭാഷ് ചന്ദ്രന്റെ പത്തു കഥകളുടെ സമാഹാരം. മനുഷ്യന് നഷ്ടപ്പെട്ടതും നഷ്ടപ്പെടാനിരിക്കുന്നതുമായ പലതരം ഇടങ്ങളെ ഈ കഥകള്‍ കാണിച്ചുതരുന്നു.
8126403721
Literature
Malayalam Literature
Malayalam Stories
894.8123 / CHA-P