ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Bhoopadathilninnum Kuzhichedutha Kurippukal /

Jimshar, P.

Bhoopadathilninnum Kuzhichedutha Kurippukal / ഭൂപടത്തിൽനിന്നും കുഴിച്ചെടുത്ത കുറിപ്പുകൾ by P. Jimshar - Kottayam: D.C.Books, 2014 - p.104

ഓരോ നാടിനും അതിന്റേതായ ഒരു ചരിത്രമുണ്ട്. അത് നിലവിലുള്ള ചരിത്രപുസ്തകങ്ങളെ പിൻപറ്റുമ്പോഴും ആ ചരിത്രത്തിന്റെ നിഴലിൽനിന്നു വിട്ട് തനതായ ചരിത്രം സൃഷ്ടിക്കുന്നു. ആ ചരിത്രം കുഴിച്ചെടുക്കാനുള്ള ശ്രമമാണ് ഈ നോവൽ. ഗ്രാമീണമായ ആഖ്യാനചാരുതയോടെ പോയകാലം മുതൽ സമകാലം വരെയുള്ള കാലത്തിന്റെ അടരുകളിലെ കഥകൾ വിവരിക്കുന്ന നോവൽ.

9788126451890


Literature
Malayaalm Literature
Malayalam Fiction
Malayalam Novel

894.8123 / JIM-B