ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Ayilyam (ആയില്യം) /

Sreedharan, Perumpadavam

Ayilyam (ആയില്യം) / by Perumpadavam Sreedharan - Kottayam: D.C. Books , 2005 - p.188

നമുക്കന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണസൗന്ദര്യത്തിന്റെ വാങ്മയചിത്രമാണ് പെരുമ്പടവത്തിന്റെ ആയില്യം. ശ്രീനിവാസനും സാവിത്രിയും ശങ്കുണ്ണിനായരും മുത്തശ്ശിയും പി.കെ. നായരും കൊച്ചുകുട്ടന്‍ ഭ്രാന്തനും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളായി വായനക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കും. മണ്ണിന്റെ ഗന്ധമുള്ള സാധാരണ മനുഷ്യരുടെ മോഹഭംഗങ്ങളുടെയും യാതനകളുടെയും കഥ പറയുന്ന ഭാവഗീതത്തിന്റെ സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഒരു നോവല്‍.

8126409886


Literature
Malayalam Literature
Malayalam Fiction
Malayalam Novel

894.8123 / SRE-A