Samskaramudrakal (സംസ്കാരമുദ്രകൾ) /
Gopalakrishnan, Naduvattom
Samskaramudrakal (സംസ്കാരമുദ്രകൾ) / by Naduvattom Gopalakrishnan - Thiruvanthapuram: Maluben Publications, 2009 - p.196
കേരള സംസ്കാരത്തിന്റെ എണ്ണപ്പെട്ട ഏതാനും മുദ്രകളുടെ വിവരണവും വ്യാഖ്യാനവുമാണ് സംസ്കാരമുദ്രകൾ. എടയ്ക്കൽ ലിഖിതങ്ങളും തമിഴ്- മലയാളബന്ധവും ശാർക്കര കാളിയൂട്ടും നാട്ടുപഴമകളിലെ സ്വാമി അയ്യപ്പനും ചിത്രരാമായണവും മലനാട്ടിലെ മഴക്കാലവുമൊക്കെ കേരള സംസ്കാരത്തിന്റെ നിറക്കൂട്ടുകളാണ്. ചരിത്രവിഷയകം, ആചാരാനുഷ്ഠാനസംബന്ധി, മതപരം, പുരാണസ്പർശി, വ്യക്തിപരം എന്നീ വിഭാഗങ്ങളിൽ പെടുന്ന 38 ലഘുലേഖനങ്ങൾ.
9788187480617
Literature
Malayalam Literature
Malayalam Essays
Kerala Culture
Culture of Kerala
894.8124 / GOP-S