Charithravazhikalile Sthreekal (ചരിത്രവഴികളിലെ സ്ത്രീകൾ) /
Binukumar, M.P.
Charithravazhikalile Sthreekal (ചരിത്രവഴികളിലെ സ്ത്രീകൾ) / by M. P. Binukumar - Kottayam: National Book Stall, 2011 - p.101
സാമൂഹ്യ – രാഷ്ട്രീയമുന്നേറ്റങ്ങളിലെയും സാമൂഹ്യമാറ്റങ്ങൾ ലക്‌ഷ്യംവെച്ച കലാ – സാഹിത്യപ്രവർത്തനരംഗങ്ങളിലെയും സ്ത്രീപങ്കാളിത്തത്തിന്റെ ശക്തി ഇതിൽ പഠനവിധേയമാകുന്നു.
അറിവിന്റെ നിറവിലേയ്ക്കൊരു അന്വേഷണക്കുതിപ്പ്. വിദ്യാർഥികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനപ്രദമാകുന്ന പഠനസഹായപുസ്തകപരമ്പര. 1800 എ ഡി മുതൽ കേരളപ്പിറവി വരെയുള്ള ഒന്നര നൂറ്റാണ്ടുകാലം കേരളക്കരയിൽ സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി നടന്ന പോരാട്ടങ്ങൾക്ക് സ്ത്രീകൾ നൽകിയ സംഭാവനകൾ വിശദമാക്കാനാണ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നത്. സാമൂഹ്യ – രാഷ്ട്രീയമുന്നേറ്റങ്ങളിലെയും സാമൂഹ്യമാറ്റങ്ങൾ ലക്‌ഷ്യംവെച്ച കലാ – സാഹിത്യപ്രവർത്തനരംഗങ്ങളിലെയും സ്ത്രീപങ്കാളിത്തത്തിന്റെ ശക്തി ഇതിൽ പഠനവിധേയമാകുന്നു.
History
Kerala History
History of Kerala
Women in the History of Kerala
History of India
954.83 / BIN-C