ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Aathmahathyakkum Bhranthinumidayil (ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ) /

Abbas, Muhammad

Aathmahathyakkum Bhranthinumidayil (ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ) / by Muhammad Abbas - Kottayam: D.C. Books, 2023 - p.192

ജീവിതവഴിയിൽ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകൾ. സൈക്യാട്രിക് വാർഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീർണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളെ അബ്ബാസ് ജീവിതംകൊണ്ട് വായിക്കുന്നു.

9789357329859


Biography
Biography of Muhammad Abbas
Memoirs of Muhammad Abbas

920 / ABB-A