ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Ormakalum Manushyarum (ഓർമ്മകളും മനുഷ്യരും) / (Record no. 39807)

MARC details
000 -LEADER
fixed length control field 03527nam a22002657a 4500
003 - CONTROL NUMBER IDENTIFIER
control field OSt
005 - DATE AND TIME OF LATEST TRANSACTION
control field 20241114103451.0
008 - FIXED-LENGTH DATA ELEMENTS--GENERAL INFORMATION
fixed length control field 241112b |||||||| |||| 00| 0 eng d
020 ## - INTERNATIONAL STANDARD BOOK NUMBER
International Standard Book Number 9789359628738
040 ## - CATALOGING SOURCE
Transcribing agency AKCL
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 894.8124
Item number ILA-O2
100 ## - MAIN ENTRY--PERSONAL NAME
Personal name Ilayidam, Sunil P.
245 ## - TITLE STATEMENT
Title Ormakalum Manushyarum (ഓർമ്മകളും മനുഷ്യരും) /
Statement of responsibility, etc. by Sunil P. Ilayidam
250 ## - EDITION STATEMENT
Edition statement 2nd Ed.
260 ## - PUBLICATION, DISTRIBUTION, ETC.
Place of publication, distribution, etc. Kozhikode:
Name of publisher, distributor, etc. Mathrubhumi Books,
Date of publication, distribution, etc. 2024
300 ## - PHYSICAL DESCRIPTION
Extent p.429
520 ## - SUMMARY, ETC.
Summary, etc. നാലോ അഞ്ചോ വിഭാഗങ്ങളിൽ പെട്ടവയാണ് ഇതിലെ കുറിപ്പുകൾ. പരിചയസീമയിലുള്ള വ്യക്തികളെക്കുറിച്ചുള്ളതാണ് ആദ്യവിഭാഗം. പി.ജിയും പണിക്കർ മാഷും സഖാവ് എ.പി. വർക്കിയും മുതൽ പറവൂരിലെ പാർട്ടി ഓഫീസ് സെക്രട്ടറിയായ ജോഷിച്ചേട്ടൻ വരെയുള്ളവർ. പലപ്പോഴായി ചെന്നുപെട്ട ഇടങ്ങളെക്കുറിച്ചാണ് രണ്ടാമതൊരു ഭാഗം. റോമും ലണ്ടനും സൂറിച്ചും മുതൽ ബുദ്ധഗയയും എടയ്ക്കൽ ഗുഹയും തിരുനെല്ലിയും വരെ അതിലുൾപ്പെടുന്നു. വത്തിക്കാൻ മ്യൂസിയം മുതൽ ഗാന്ധിസ്മൃതി വരെയുള്ള സ്ഥാപനങ്ങൾ അതിന്റെ തുടർച്ചയിൽ വരും. കൗതുകകരമായ ജീവിതാനുഭവങ്ങളും അവയുടെ ഭിന്നപ്രകാരങ്ങളുമാണ് മൂന്നാമതൊരു ഭാഗം. അന്ധകാരനദിയുടെ ഒഴുക്കും തീവണ്ടിയിലെ പാട്ടും തവളകളുടെ സിംഫണിയും പോലുള്ള അദ്ധ്യായങ്ങൾ അങ്ങനെയുള്ളവയാണ്. തീർത്തും വ്യക്തിഗതമായ ജീവിതാനുഭവങ്ങളാണ് നാലാമതൊരു വിഭാഗം. സമാന്തരവിദ്യാഭ്യാസവും ദേശാഭിമാനിയും കാലടി ജീവിതവും എല്ലാം അതിലുൾപ്പെടുന്നു. ആശയചർച്ചകൾ എന്നു വിശേഷിപ്പിക്കാവുന്ന വിഭാഗമാണ് ഒടുവിലത്തേത്. ഗുരു, ഗാന്ധി, കേസരി, മഹാഭാരതം, പ്രഭാഷണകല, മാക്ബത്ത്, തീവണ്ടിയുടെ ചരിത്രം എന്നിങ്ങനെ പലതും അതിലുണ്ട്.<br/><br/>വ്യക്തികളും ഇടങ്ങളും ജീവിതാനുഭവങ്ങളും ഓർമ്മകളും കൂടിക്കലർന്നുകിടക്കുന്ന വ്യത്യസ്തമായ ഒരു പുസ്തകം
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name entry element Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name entry element Malayalam Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical term or geographic name entry element Malayalam Essays
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Books
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Suppress in OPAC No
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Home library Current library Date acquired Cost, normal purchase price Total Checkouts Full call number Barcode Date last seen Cost, replacement price Price effective from Koha item type
    Dewey Decimal Classification     ARCHBISHOP KAVUKATTU CENTRAL LIBRARY ARCHBISHOP KAVUKATTU CENTRAL LIBRARY 11/12/2024 540.00   894.8124 ILA-O2 69107 11/12/2024 540.00 11/12/2024 Books