ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Ottayadipaatha / by Madhavikutty ഒറ്റയടിപ്പാത

By: Material type: TextTextPublication details: Kottayam: D.C. Books , 1999Description: p.212Subject(s): DDC classification:
  • 920.72 MAD-O
Summary: ഇന്നു ഞാന്‍ തനിച്ചാണ്. എന്റെ യാത്രയില്‍ എനിക്ക് ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയില്‍ക്കൂടി ഞാന്‍ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാന്‍ ഇരിക്കുന്നത് എന്തെന്ന് ആലോചിക്കാതെ. ഓരോ രക്ഷാവലയവും ക്രമേണ തകര്‍ന്നു വീഴുമെന്നും ഒടുവില്‍ മതിലില്ലാത്ത, അംഗരക്ഷകരില്ലാത്ത, വതിലുകളില്ലാത്ത ഒരു തുറന്ന ലോകത്തില്‍ ഒരനാഥയായി അവശേഷിക്കുമെന്നും ബാല്യകാലത്തിന്റെ ആഘോഷവേളയില്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല’. തന്റെ വിചാരവികാരങ്ങള്‍ മാധവിക്കുട്ടി പങ്കുവയ്‌ക്കുകയാണ് ഈ ലേഖനങ്ങളിലൂടെ. സ്‌നേഹം, പ്രേമം, ക്രോധം, നിരാശ, സങ്കടം തുടങ്ങി സമസ്‌തവികാരങ്ങളും ഇവയില്‍ നിഴലിക്കുന്നു. ഒളിവും മറവും കൂടാതെ. ജീവിതത്തിന്റെ ഒറ്റയടിപ്പാതകളില്‍ ഏകരും നിരാലംബരുമായി നടക്കേണ്ടി വരുന്നവര്‍ക്ക് ആശ്വാസം കൂടിയാണ് ഈ പുസ്‌തകം. അനുപമമായ ആഖ്യാനവൈഭവംകൊണ്ട് സ്വപ്‌നസന്നിഭമാക്കുന്ന സ്മരണകളുടെ പുസ്തകം. കവിതകൊണ്ടും സ്‌നേഹംകൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂര്‍വ്വമായ തുറന്നെഴുത്തുകള്‍. എന്റെ കഥയില്‍ പകര്‍ത്തിയ ആത്മാനുഭവങ്ങളുടെ തുടര്‍ച്ചയായി വായിക്കപ്പെടുന്ന കൃതി. ഒറ്റയടിപ്പാത, വിഷാദം പൂക്കുന്ന മരങ്ങള്‍, ഭയം എന്റെ നിശാവസ്ത്രം, ഡയറിക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങള്‍ ഒന്നിച്ച്.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Date due Barcode Item holds
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 920.72 MAD-O (Browse shelf(Opens below)) Available 52115
Total holds: 0

ഇന്നു ഞാന്‍ തനിച്ചാണ്. എന്റെ യാത്രയില്‍ എനിക്ക് ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയില്‍ക്കൂടി ഞാന്‍ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാന്‍ ഇരിക്കുന്നത് എന്തെന്ന് ആലോചിക്കാതെ. ഓരോ രക്ഷാവലയവും ക്രമേണ തകര്‍ന്നു വീഴുമെന്നും ഒടുവില്‍ മതിലില്ലാത്ത, അംഗരക്ഷകരില്ലാത്ത, വതിലുകളില്ലാത്ത ഒരു തുറന്ന ലോകത്തില്‍ ഒരനാഥയായി അവശേഷിക്കുമെന്നും ബാല്യകാലത്തിന്റെ ആഘോഷവേളയില്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല’.
തന്റെ വിചാരവികാരങ്ങള്‍ മാധവിക്കുട്ടി പങ്കുവയ്‌ക്കുകയാണ് ഈ ലേഖനങ്ങളിലൂടെ.
സ്‌നേഹം, പ്രേമം, ക്രോധം, നിരാശ, സങ്കടം തുടങ്ങി സമസ്‌തവികാരങ്ങളും ഇവയില്‍ നിഴലിക്കുന്നു. ഒളിവും മറവും കൂടാതെ. ജീവിതത്തിന്റെ ഒറ്റയടിപ്പാതകളില്‍ ഏകരും നിരാലംബരുമായി നടക്കേണ്ടി വരുന്നവര്‍ക്ക് ആശ്വാസം കൂടിയാണ് ഈ പുസ്‌തകം.
അനുപമമായ ആഖ്യാനവൈഭവംകൊണ്ട് സ്വപ്‌നസന്നിഭമാക്കുന്ന സ്മരണകളുടെ പുസ്തകം. കവിതകൊണ്ടും സ്‌നേഹംകൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂര്‍വ്വമായ തുറന്നെഴുത്തുകള്‍. എന്റെ കഥയില്‍ പകര്‍ത്തിയ ആത്മാനുഭവങ്ങളുടെ തുടര്‍ച്ചയായി വായിക്കപ്പെടുന്ന കൃതി. ഒറ്റയടിപ്പാത, വിഷാദം പൂക്കുന്ന മരങ്ങള്‍, ഭയം എന്റെ നിശാവസ്ത്രം, ഡയറിക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങള്‍ ഒന്നിച്ച്.

There are no comments on this title.

to post a comment.

Powered by Koha