Jalasandhi / by P. Surendran ജലസന്ധി.
Material type:
- 8126408871
- 894.8123 SUR-J
Cover image | Item type | Current library | Call number | Status | Barcode | |
---|---|---|---|---|---|---|
|
![]() |
ARCHBISHOP KAVUKATTU CENTRAL LIBRARY | 894.8123 SUR-J (Browse shelf(Opens below)) | Available | 66058 |
Total holds: 0
ഒരു രാഷ്ട്രീയ പുസ്തകമാണ് ജലസന്ധി. ഒരു കഥപുസ്തകം ഒരു രാഷ്ട്രീയപുസ്തകമാകുന്നത് ആ പുസ്തകത്തിന്റെ പ്രത്യയശാസ്ത്ര നിര്‍മ്മിതി കഥയിലെ കേവലഭാവനയെ അതിവര്‍ത്തിക്കുമ്പോഴാണ്. ആധുനികകാലം മുതലേ മലയാളകഥയില്‍ രാഷ്ട്രീയമുണ്ട്. കഥാകൃത്തിന്റെ മുന്‍ഗണനയിലെ വ്യത്യസ്തതയാണ് കഥയിലെ രാഷ്ട്രീയത്തിന്റെ സ്വരൂപം നിര്‍ണ്ണയിക്കുന്നത്. ജലസന്ധിയിലൂടെ കഥാകാരന്‍ ഭൂമിയുടെയും മാനവികതയുടെയും രാഷ്ട്രീയം ചിത്രീകരിക്കുന്നു. 2003-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കഥാസമാഹാരം.
There are no comments on this title.
Log in to your account to post a comment.