ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Bhrashtu (ഭ്രഷ്ട്) / by Madampu Kunhukuttan

By: Material type: TextTextPublication details: Kottayam: D.C. Books , 2014Description: p.136ISBN:
  • 8126402733
Subject(s): DDC classification:
  • 894.8123 KUN-B
Summary: പാപ്തിക്കുട്ടി ചോദിക്കുന്നു . "ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റം" ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ ? എല്ലാം ഞാൻ പറയാം . എനിക്കിപ്പോൾ മടി തീർന്നു ഞാനിന്ന് കുലസ്ത്രീയല്ല . സ്ത്രീ തന്നെയല്ല . നിങ്ങളുടെ ഭാഷയിൽ "സാധനം" . പത്ത് വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചുപറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ സ്തംഭിക്കുന്നു .ഗുരു , പിതാവ് , സഹോദരൻ , അമ്മാവൻ ,എന്നിങ്ങനെ വലിയ ഒരു നിരയാണ് പാപ്തിക്കുട്ടിയോടൊപ്പം ഭൃഷ്ട് കല്പിക്കപ്പെടുന്നത് . കാലാന്തരത്തിലും ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി .മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Date due Barcode Item holds
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 894.8123 KUN-B (Browse shelf(Opens below)) Available 64298
Total holds: 0

പാപ്തിക്കുട്ടി ചോദിക്കുന്നു . "ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റം" ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ ? എല്ലാം ഞാൻ പറയാം . എനിക്കിപ്പോൾ മടി തീർന്നു ഞാനിന്ന് കുലസ്ത്രീയല്ല . സ്ത്രീ തന്നെയല്ല . നിങ്ങളുടെ ഭാഷയിൽ "സാധനം" . പത്ത് വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചുപറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ സ്തംഭിക്കുന്നു .ഗുരു , പിതാവ് , സഹോദരൻ , അമ്മാവൻ ,എന്നിങ്ങനെ വലിയ ഒരു നിരയാണ് പാപ്തിക്കുട്ടിയോടൊപ്പം ഭൃഷ്ട് കല്പിക്കപ്പെടുന്നത് . കാലാന്തരത്തിലും ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി .മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ

There are no comments on this title.

to post a comment.