ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Eliot: Kaviyum Niroopakanum (എലിയറ്റ്: കവിയും നിരൂപകനും) / by T.M. Devasia

By: Material type: TextTextPublication details: Kottayam: D.C. Books , 2016Description: p.128ISBN:
  • 9788124020616
Subject(s): DDC classification:
  • 894.812109 DEV-E
Summary: എലിയറ്റിന്റെ കവിതയും വിമര്‍ശനവും ആഴത്തില്‍ പഠിച്ച് എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം. എലിയറ്റിനെക്കുറിച്ച് എഴുതപ്പെട്ട അനേകം ഗ്രന്ഥങ്ങളും ഗ്രന്ഥകാരന്‍ നിഷ്‌കര്‍ഷവെച്ചു പഠിച്ചിട്ടുണ്ടെന്ന് കാണാം. എലിയറ്റിനെക്കുറിച്ചു പ്രചാരത്തിലുള്ള അറിവിനെ നവീകരിച്ചും ശുദ്ധീകരിച്ചും യഥാര്‍ത്ഥമായ എലിയറ്റ് ബോധം പരത്തുവാന്‍ ഈ കൃതി വളരെ പ്രയോജനപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. -- സുകുമാര്‍ അഴീക്കോട്. എലിയറ്റ് പഠനവും തരിശുഭൂമി എന്ന കവിതയുടെ അയ്യപ്പപ്പണിക്കരുടെ വിവര്‍ത്തനവും
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

എലിയറ്റിന്റെ കവിതയും വിമര്‍ശനവും ആഴത്തില്‍ പഠിച്ച് എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം. എലിയറ്റിനെക്കുറിച്ച് എഴുതപ്പെട്ട അനേകം ഗ്രന്ഥങ്ങളും ഗ്രന്ഥകാരന്‍ നിഷ്‌കര്‍ഷവെച്ചു പഠിച്ചിട്ടുണ്ടെന്ന് കാണാം. എലിയറ്റിനെക്കുറിച്ചു പ്രചാരത്തിലുള്ള അറിവിനെ നവീകരിച്ചും ശുദ്ധീകരിച്ചും യഥാര്‍ത്ഥമായ എലിയറ്റ് ബോധം പരത്തുവാന്‍ ഈ കൃതി വളരെ പ്രയോജനപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. -- സുകുമാര്‍ അഴീക്കോട്. എലിയറ്റ് പഠനവും തരിശുഭൂമി എന്ന കവിതയുടെ അയ്യപ്പപ്പണിക്കരുടെ വിവര്‍ത്തനവും

There are no comments on this title.

to post a comment.