ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Nalinakaanthi (നളിനകാന്തി) / by T. Padmanabhan

By: Material type: TextTextPublication details: Kottayam: D.C. Books , 1992Description: p.107ISBN:
  • 8171302335
Subject(s): DDC classification:
  • 894.8123 PAD-N
Summary: വാക്കുകളെ നക്ഷത്രങ്ങളാക്കി കഥകളെഴുതുന്ന ടി. പത്മനാഭൻ ഈ കാലഘട്ടത്തിലെ ജീനിയസ്സാണ്. ഈ എഴുത്തുകാരന്റെ കലാശിൽപ്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരികസത്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. പൂച്ചക്കുട്ടികളുടെ വീട്, പാനിപ്പറ്റിലെ യുദ്ധം, ഭോലാറാം, അത്രയൊന്നും പ്രധാനമല്ലാത്ത ചില കാര്യങ്ങളെക്കുറിച്ച്, മൃത്യു, പൂച്ചക്കുട്ടികളുടെ വീട്-2, ഒരു പൂക്കാലത്തിനുവേണ്ടി, ഒരു ഇടവേളയുടെ അറുതി, ഗുരുസ്മരണ, നളിനകാന്തി. മനുഷ്യാവസ്ഥയുടെ അഭിജാതമായ അനുഭൂതി പകരുന്ന പത്ത് കഥകളുടെ സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

വാക്കുകളെ നക്ഷത്രങ്ങളാക്കി കഥകളെഴുതുന്ന ടി. പത്മനാഭൻ ഈ കാലഘട്ടത്തിലെ ജീനിയസ്സാണ്. ഈ എഴുത്തുകാരന്റെ കലാശിൽപ്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരികസത്യത്തെയാണ് പ്രകാശിപ്പിക്കുന്നത്.

പൂച്ചക്കുട്ടികളുടെ വീട്, പാനിപ്പറ്റിലെ യുദ്ധം, ഭോലാറാം, അത്രയൊന്നും പ്രധാനമല്ലാത്ത ചില കാര്യങ്ങളെക്കുറിച്ച്, മൃത്യു, പൂച്ചക്കുട്ടികളുടെ വീട്-2, ഒരു പൂക്കാലത്തിനുവേണ്ടി, ഒരു ഇടവേളയുടെ അറുതി, ഗുരുസ്മരണ, നളിനകാന്തി. മനുഷ്യാവസ്ഥയുടെ അഭിജാതമായ അനുഭൂതി പകരുന്ന പത്ത് കഥകളുടെ സമാഹാരം.

There are no comments on this title.

to post a comment.