ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Maruthira Kathu Ninnappol (മറുതിര കാത്തുനിന്നപ്പോൾ) / by V. Rajakrishnan

By: Material type: TextTextPublication details: Kottayam: D.C. Books, 2009Description: p.236ISBN:
  • 812641362X
Subject(s): DDC classification:
  • 894.812309 RAJ-M
Summary: മലയാളസാഹിത്യത്തില്‍നിന്നും ഇന്ത്യന്‍ സാഹിത്യത്തില്‍നിന്നും, യൂറോപ്യന്‍ സാഹിത്യത്തില്‍നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ട്നോ വല്‍എന്ന സാഹിത്യരൂപത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ഒരു സൗന്ദര്യശാസ്ത്ര പഠനഗ്രന്ഥം.പുസ്തകത്തെ മൂന്നുഭാഗങ്ങളായിതിരിച്ചിരിക്കുന്നു.രോഗവും സാഹിത്യഭാവനയും തമ്മിലുള്ള വേഴ്ചചര്‍ച്ചചെയ്യുന്ന ദീര്‍ഘപ്രബന്ധമടക്കം, ഏഴ് അധ്യായങ്ങള്‍ അടങ്ങിയതാണ് ഒന്നാം ഭാഗം. രണ്ടാം ഭാഗത്തിലെ ആറു ലേഖനങ്ങള്‍ നോവലിസ്റ്റിലെ രാഷ്ട്രീയഭാവനയുടെ മുകള്‍പ്പരപ്പിലൂടെയും, ആഴങ്ങളിലൂടെയും സഞ്ചരിക്കുന്നു. നോവലിലെ ആദിരൂപങ്ങളെക്കുറിച്ചും, നോവല്‍ ശില്പത്തെക്കുറിച്ചും, ബിംബരീതിയെക്കുറിച്ചുമുള്ള പഠനങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒന്നാണ് മൂന്നാം ഭാഗം.തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, പ്രകൃതിദര്‍ശനം ഈ പഠനകൃതിയിലുടനീളം ഒരടിയൊഴുക്കായി നിലകൊള്ളുന്നു. മലയാള വിമര്ശനത്തില് വ്യത്യസ്തമായ ലാവണ്യ ധാരയെ രൂപപ്പെടുത്തിയ വി. രാജകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം. സര്ഗ്ഗാത്മക നിരൂപണത്തിന്റെ നവചൈതന്യം ഉള്ക്കൊള്ളുന്ന എഴൂത്ത്. സംസ്കാരത്തിന്റെ ഭിന്നപാഠങ്ങള് സവിശേഷമായി അവതരിപ്പിക്കുന്ന ചിന്തകള്.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Total holds: 0

മലയാളസാഹിത്യത്തില്‍നിന്നും ഇന്ത്യന്‍ സാഹിത്യത്തില്‍നിന്നും, യൂറോപ്യന്‍ സാഹിത്യത്തില്‍നിന്നും ഉദാഹരണങ്ങളും മാതൃകകളും നിരത്തിക്കൊണ്ട്നോ വല്‍എന്ന സാഹിത്യരൂപത്തിന്റെ ഭിന്നമുഖങ്ങള്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ഒരു സൗന്ദര്യശാസ്ത്ര പഠനഗ്രന്ഥം.പുസ്തകത്തെ മൂന്നുഭാഗങ്ങളായിതിരിച്ചിരിക്കുന്നു.രോഗവും സാഹിത്യഭാവനയും തമ്മിലുള്ള വേഴ്ചചര്‍ച്ചചെയ്യുന്ന ദീര്‍ഘപ്രബന്ധമടക്കം, ഏഴ് അധ്യായങ്ങള്‍ അടങ്ങിയതാണ് ഒന്നാം ഭാഗം. രണ്ടാം ഭാഗത്തിലെ ആറു ലേഖനങ്ങള്‍ നോവലിസ്റ്റിലെ രാഷ്ട്രീയഭാവനയുടെ മുകള്‍പ്പരപ്പിലൂടെയും, ആഴങ്ങളിലൂടെയും സഞ്ചരിക്കുന്നു. നോവലിലെ ആദിരൂപങ്ങളെക്കുറിച്ചും, നോവല്‍ ശില്പത്തെക്കുറിച്ചും, ബിംബരീതിയെക്കുറിച്ചുമുള്ള പഠനങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഒന്നാണ് മൂന്നാം ഭാഗം.തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ, പ്രകൃതിദര്‍ശനം ഈ പഠനകൃതിയിലുടനീളം ഒരടിയൊഴുക്കായി നിലകൊള്ളുന്നു.
മലയാള വിമര്ശനത്തില് വ്യത്യസ്തമായ ലാവണ്യ ധാരയെ രൂപപ്പെടുത്തിയ വി. രാജകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം. സര്ഗ്ഗാത്മക നിരൂപണത്തിന്റെ നവചൈതന്യം ഉള്ക്കൊള്ളുന്ന എഴൂത്ത്. സംസ്കാരത്തിന്റെ ഭിന്നപാഠങ്ങള് സവിശേഷമായി അവതരിപ്പിക്കുന്ന ചിന്തകള്.

There are no comments on this title.

to post a comment.