ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Haridwaril Manikal Muzhangunnu (ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു) / by M. Mukundan

By: Material type: TextTextPublication details: Kottayam: D.C. Books, 2014Description: p.103ISBN:
  • 9788126427994
Subject(s): DDC classification:
  • 894.8123 MUK-H
Summary: അവർ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവിൽ ഇരുന്നു. അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്‌. അവർ കൈക്കുമ്പിളിൽ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം. ‘നാം ഇന്നുമുതൽ പാപത്തിൽനിന്നു മോചിതരാണ്‌.’ ‘അതിന്‌ നമ്മളെന്ത്‌ പാപമാണ്‌ ചെയ്തത്‌ രമേശ്?’ ‘ജീവിക്കുന്നു എന്ന പാപം.’ സാഹിത്ത്യത്തിന്‌ നൂതനാനുഭവം പകർന്ന എം. മുകുന്ദന്റെ സർഗാത്മകതയും ദർശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവൽ.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

അവർ പടവുകളിലൂടെ താഴോട്ടിറങ്ങി അഞ്ചാമത്തെ പടവിൽ ഇരുന്നു. അവിടെ എണ്ണയും പുഷ്പങ്ങളും അഴുകിക്കിടന്നിരുന്നു. ജലം നിറയെ ഒഴുകുന്ന പുഷ്പങ്ങളാണ്‌. അവർ കൈക്കുമ്പിളിൽ ഗംഗാജലം കോരിക്കുടിച്ചു. ഭീമസേനന്റെ ശരീരത്തിലെ ഉപ്പിന്റെ രുചിയുള്ള ജലം.

‘നാം ഇന്നുമുതൽ പാപത്തിൽനിന്നു മോചിതരാണ്‌.’

‘അതിന്‌ നമ്മളെന്ത്‌ പാപമാണ്‌ ചെയ്തത്‌ രമേശ്?’

‘ജീവിക്കുന്നു എന്ന പാപം.’

സാഹിത്ത്യത്തിന്‌ നൂതനാനുഭവം പകർന്ന എം. മുകുന്ദന്റെ സർഗാത്മകതയും ദർശനവും വെളിവാക്കുന്ന ശ്രദ്ധേയമായ നോവൽ.

There are no comments on this title.

to post a comment.