Punalur Balan: Pourushathinte Sakthigadha (പുനലൂർ ബാലൻ: പൗരുഷത്തിന്റെ ശക്തിഗാഥ) / by Vilakkudy Rajendran
Material type:
- 8124017255
- 920 RAJ-P
Item type | Current library | Call number | Status | Barcode | |
---|---|---|---|---|---|
![]() |
ARCHBISHOP KAVUKATTU CENTRAL LIBRARY | 920 RAJ-P (Browse shelf(Opens below)) | Available | 66085 |
Total holds: 0
ഇരുപത് അധ്യായങ്ങളിൽ പുനലൂർ ബാലന്റെ ജീവചരിത്രം ഡോ. വിളക്കുടി രാജേന്ദ്രൻ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. ബാലനെപ്പറ്റി ഇത്രയും വിവരങ്ങൾ ശേഖരിക്കുന്നതിന് ഗ്രന്ഥകാരൻ ഏറെ ക്ലേശം സഹിച്ചിട്ടുണ്ടാവണം. പുസ്തകത്തിലെ ഓരോ പുറവും അതിനു തെളിവാണ്. ഒറ്റയിരുപ്പിൽ വായിച്ചു പോകാവുന്ന ലളിതമനോഹരമായ ഗദ്യശൈലി ഈ ജീവചരിത്രഗ്രന്ഥത്തെ സമാസ്വാദ്യമാക്കുന്നു. മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് വിളക്കുടിയുടെ സംഭാവന ഒരു തിലകക്കുറിതന്നെ
There are no comments on this title.
Log in to your account to post a comment.