ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Odinja Chirakukal (ഒടിഞ്ഞ ചിറകുകൾ) / by Khalil Gibran. Al Ajniha Al Mutakassira

By: Material type: TextTextPublication details: Kottayam: D.C. Books, 2014Description: p.72ISBN:
  • 9788126432623
Subject(s): DDC classification:
  • 894.8123 GIB-O
Summary: ഒടിഞ്ഞ ചിറകുകൾ’- ഓരോ വാക്കിലും ഓരോ നിമിഷത്തിലും പ്രണയത്തിന്റെ അനേകമനേകം ഋതുക്കളെ സൃഷ്ടിക്കുകയാണ് ലബനോണിന്റെ പ്രവാചക കവി. ഖലീൽ ജിബ്രാന്റെ ആത്മാംശമുള്ള നോവൽ "... ആ ശ്മശാനത്തിനടുത്തുകൂടി നിങ്ങള്‍ കടന്നുപോകുമ്പോള്‍ നിശ്ശബ്ദരായി അതിനുള്ളില്‍ കടക്കണം; മെല്ലെ മെല്ലെ നടക്കണം, മരിച്ചവരുടെ ഉറക്കം നിങ്ങളുടെ കാലൊച്ച ഭഞ്ജിച്ചുകൂടാ. സല്‍മയുടെ ശവകുടീരത്തിനു മുമ്പില്‍ നിങ്ങള്‍ വിനീതരായി നില്കണം. അവളുടെ മൃതദേഹത്തെ ഉള്ളിലൊതിക്കിയ മണ്ണിനെ അഭിവാദ്യം ചെയ്യണം. ആഴത്തില്‍ നിന്നു വരുന്ന ദീര്‍ഘനിശ്വാസത്തോടു കൂടി എന്റെ പേരു പറയണം. എന്നിട്ടു നിങ്ങളോടു തന്നെ സംസാരിക്കുക: സമുദ്രങ്ങള്‍ക്കപ്പുറം സ്നേഹത്തിന്റെ തടവുകാരനായി കഴിയുന്ന ജിബ്രാന്റെ എല്ലാ ആശകളും ഇവിടെ അടക്കം ചെയ്തിരിക്കുന്നു. ഈ സ്ഥലത്തുവച്ച് അവന്റെ സന്തോഷം നഷ്ടമായി. അവന്റെ കണ്ണുനീര്‍ പൊഴിഞ്ഞു വറ്റി. അവന്‍ മന്ദഹാസം മറന്നു." ജിബ്രാന്റെ യൗവനകാലത്തെ പ്രണയത്തിന്റെ ആവിഷ്കരണം കൂടിയാണ് ഈ അനന്യസുന്ദരമായ രചന.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Date due Barcode Item holds
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 894.8123 GIB-O (Browse shelf(Opens below)) Available 63327
Total holds: 0

ഒടിഞ്ഞ ചിറകുകൾ’-
ഓരോ വാക്കിലും
ഓരോ നിമിഷത്തിലും
പ്രണയത്തിന്റെ
അനേകമനേകം ഋതുക്കളെ
സൃഷ്ടിക്കുകയാണ്
ലബനോണിന്റെ പ്രവാചക കവി.

ഖലീൽ ജിബ്രാന്റെ
ആത്മാംശമുള്ള നോവൽ

"... ആ ശ്മശാനത്തിനടുത്തുകൂടി നിങ്ങള്‍ കടന്നുപോകുമ്പോള്‍ നിശ്ശബ്ദരായി അതിനുള്ളില്‍ കടക്കണം; മെല്ലെ മെല്ലെ നടക്കണം, മരിച്ചവരുടെ ഉറക്കം നിങ്ങളുടെ കാലൊച്ച ഭഞ്ജിച്ചുകൂടാ. സല്‍മയുടെ ശവകുടീരത്തിനു മുമ്പില്‍ നിങ്ങള്‍ വിനീതരായി നില്കണം. അവളുടെ മൃതദേഹത്തെ ഉള്ളിലൊതിക്കിയ മണ്ണിനെ അഭിവാദ്യം ചെയ്യണം. ആഴത്തില്‍ നിന്നു വരുന്ന ദീര്‍ഘനിശ്വാസത്തോടു കൂടി എന്റെ പേരു പറയണം. എന്നിട്ടു നിങ്ങളോടു തന്നെ സംസാരിക്കുക: സമുദ്രങ്ങള്‍ക്കപ്പുറം സ്നേഹത്തിന്റെ തടവുകാരനായി കഴിയുന്ന ജിബ്രാന്റെ എല്ലാ ആശകളും ഇവിടെ അടക്കം ചെയ്തിരിക്കുന്നു. ഈ സ്ഥലത്തുവച്ച് അവന്റെ സന്തോഷം നഷ്ടമായി. അവന്റെ കണ്ണുനീര്‍ പൊഴിഞ്ഞു വറ്റി. അവന്‍ മന്ദഹാസം മറന്നു."

ജിബ്രാന്റെ യൗവനകാലത്തെ പ്രണയത്തിന്റെ ആവിഷ്കരണം കൂടിയാണ് ഈ അനന്യസുന്ദരമായ രചന.

There are no comments on this title.

to post a comment.