Naveena Upanyasamalika (നവീന ഉപന്യാസമാലിക) / by Meenadom Harikumar
Material type:
- 894.8124 HAR-N
Item type | Current library | Call number | Status | Barcode | |
---|---|---|---|---|---|
![]() |
ARCHBISHOP KAVUKATTU CENTRAL LIBRARY | 894.8124 HAR-N (Browse shelf(Opens below)) | Available | 66712 |
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി, ഗ്രാമവികസനം, നാനോ സാങ്കേതിക വിദ്യ ഭക്ഷ്യസുരക്ഷാബിൽ വിവരാവകാശ നിയമം, മൊബൈൽ ഫോൺ ഉയർത്തുന്ന വെല്ലുവിളി, ടൂറിസം വികസനം, വിദ്യാഭ്യാസ അവകാശ നിന്നും കൗമാര മനശാസ്ത്രം തുടങ്ങി കാലികവും സാർവ്വ ലൗകികവുമായ വിഷയങ്ങളെ ഉൾക്കാഴ്ചയോടെ സമീപിക്കുന്ന ഉപന്യാ സങ്ങൾ വിഷയത്തെ സമഗ്രതയോടെ അവതരിപ്പിക്കുന്നു. ഹയർ സെന്റക്കറി തലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മത്സര പരീക്ഷ കൾക്ക് തയ്യാറെടുക്കുന്നവർക്കും ഉത്തമ റഫറൻസ് ഗ്രന്ഥം. നിരീക്ഷണ പാടവവും, ചിന്താശേഷിയും, വിമർശന ബുദ്ധിയും സമ്മാനിക്കുന്ന പുസ്തകം.
There are no comments on this title.