ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Ezhuthachanum Kalavum (എഴുത്തച്ഛനും കാലവും) / by Chelanattu Achutha Menon (ചേലനാട് അച്യുതമേനോന്‍)

By: Material type: TextTextPublication details: Thiruvanthapuram: Kerala Bhasha Institute , 2000Description: p.168ISBN:
  • 8176381880
Subject(s): DDC classification:
  • 894.812109 ACH-E
Summary: വളരെക്കാലം കാത്തിരുന്നതിനുശേഷം കേരളത്തിന് ലഭിച്ച ഋഷിതുല്യനായ കവിയാണ് എഴുത്തച്ഛൻ. പുതിയൊരു കാവ്യഭാഷയുടെ സ്രഷ്ടാവും നവോത്ഥാനത്തിന്റെ ശക്തനായ വക്താവുമായിരുന്നു അദ്ദേഹം. എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലവും സാമൂഹിക - സാംസ്കാരിക പരിതോവസ്ഥകളും മലയാള സാഹിത്യത്തിലും ഭാഷയിലും നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു. ഡോ ചേലനാട്ട് അച്യുതമേനോൻ ഈ ഗ്രന്ഥത്തിൽ എഴുത്തച്ഛനുമുമ്പുള്ള മലയാളസാഹിത്യത്തെക്കുറിച്ചും കവിയുടെ കാലയളവിലെ സാഹിത്യത്തിന്റെയും ഭാഷയുടെയും വളർച്ചയെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Barcode
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 894.812109 ACH-E (Browse shelf(Opens below)) Available 59887
Total holds: 0

വളരെക്കാലം കാത്തിരുന്നതിനുശേഷം കേരളത്തിന് ലഭിച്ച ഋഷിതുല്യനായ കവിയാണ് എഴുത്തച്ഛൻ. പുതിയൊരു കാവ്യഭാഷയുടെ സ്രഷ്ടാവും നവോത്ഥാനത്തിന്റെ ശക്തനായ വക്താവുമായിരുന്നു അദ്ദേഹം. എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലവും സാമൂഹിക - സാംസ്കാരിക പരിതോവസ്ഥകളും മലയാള സാഹിത്യത്തിലും ഭാഷയിലും നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു.
ഡോ ചേലനാട്ട് അച്യുതമേനോൻ ഈ ഗ്രന്ഥത്തിൽ എഴുത്തച്ഛനുമുമ്പുള്ള മലയാളസാഹിത്യത്തെക്കുറിച്ചും കവിയുടെ കാലയളവിലെ സാഹിത്യത്തിന്റെയും ഭാഷയുടെയും വളർച്ചയെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്നു.

There are no comments on this title.

to post a comment.