Achan Piranna Veedu (അച്ഛൻ പിറന്ന വീട്) / by V. Madhusoodanan Nair
Material type:
- 9788126452217
- 894.8121 MAD-A
Item type | Current library | Call number | Status | Barcode | |
---|---|---|---|---|---|
![]() |
ARCHBISHOP KAVUKATTU CENTRAL LIBRARY | 894.8121 MAD-A (Browse shelf(Opens below)) | Available | 64242 |
Browsing ARCHBISHOP KAVUKATTU CENTRAL LIBRARY shelves Close shelf browser (Hides shelf browser)
No cover image available | No cover image available | No cover image available |
![]() |
No cover image available | No cover image available | No cover image available | ||
894.8121 LEE-L Leela / | 894.8121 LEN-K Karkidakavavu (കർക്കിടകവാവ്) / | 894.8121 MAD-A Avan Njan Thannae Aakunnu (അവൻ ഞാൻ തന്നെ ആകുന്നു) / | 894.8121 MAD-A Achan Piranna Veedu (അച്ഛൻ പിറന്ന വീട്) / | 894.8121 MAD-B Bhayam Ente Nisavastram (ഭയം എന്റെ നിശാവസ്ത്രം ) | 894.8121 MAD-B Bhayam Ente Nisavastram (ഭയം എന്റെ നിശാവസ്ത്രം) / | 894.8121 MAD-G Gaandharvam (ഗാന്ധർവ്വം) / |
വി. മധുസൂദനൻ നായർ രചിച്ച കാവ്യ സമാഹാരമാണ് അച്ഛൻ പിറന്ന വീട്. 2019 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാഗരീകതയ്ക്ക് നടുവിൽ നിന്ന് അച്ഛൻ മക്കളെയുംകൊണ്ട് നടത്തിയ മാനസപര്യടനത്തിൽ കാണുന്ന കാഴ്ച്ചളുടെ ഹൃദ്യമായ വിവരണമാണ് കവിത.
മണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തിൽ കഴിയുന്ന അച്ഛനും മകളുമാണ് വി.മധുസൂദനൻ നായർ രചിച്ച അച്ഛൻ പിറന്ന വീട് എന്ന കവിതയിലെ പ്രമേയം. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.[1]സംവത്സരച്ചിന്തുകൾ, അച്ഛൻ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിൻചോര, കൈവല്യനവനീതം, ഹരിചന്ദനം തുടങ്ങി നിരവധി കവിതകൾ ഈ കൃതിയിൽ സമാഹരിച്ചിരിക്കുന്നു.
There are no comments on this title.