Kalasrushtiyute Uravidam (കലാസൃഷ്ടിയുടെ ഉറവിടം) / by Martin Heidegger
Material type:
- 9788126449644
- 111 HEI-K
Item type | Current library | Call number | Status | Barcode | |
---|---|---|---|---|---|
![]() |
ARCHBISHOP KAVUKATTU CENTRAL LIBRARY | 111 HEI-K (Browse shelf(Opens below)) | Available | 63134 |
മാർട്ടിൻ ഹൈഡഗറുടെ കലാസൃഷ്ടിയുടെ ഉറവിടം എന്ന പ്രബന്ധത്തിന്റെ ജർമ്മൻ മൂലത്തിൽനിന്നുള്ള സ്വതന്ത്ര പരിഭാഷയാണ് ഈ ചെറു ഗ്രന്ഥം. വെറും അറുപതു പേജുകളിൽ ഒതുങ്ങിനിൽക്കുന്ന ഒന്നാണിതിന്റെ മൂലകൃതിയെങ്കിലും, ഗ്രന്ഥകർത്താവിന്റെ ചിന്താലോകം മുഴുവൻ ഇതിൽ പ്രതിബിംബിക്കുന്നുണ്ട്. ആ ലോകവുമായി പരിചയപ്പെടാൻ അദ്ദേഹമെഴുതിയ മറ്റു കൃതികളും പഠിച്ചേ തീരൂ. ഈ വഴിയേ നടത്തിയ അന്വേഷണത്തിന്റെ ഫലമായി ഹൈഡഗേറിയൻ കലാദർശനം സ്ഥൂലരൂപത്തിലെങ്കിലും മനസ്സിൽ തെളിഞ്ഞുകാണായി. ഏതാണ്ടൊരു വെളിപാടുപോലായിരുന്നു അത്. കലയെപ്പറ്റി മാത്രമല്ല, മനുഷ്യാസ്തിത്വത്തെയും ചരിത്രത്തെയും പറ്റിയുള്ള വെളിപാട്.
There are no comments on this title.