ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Shelvi Enna Pusthakam (ഷെൽവി എന്ന പുസ്തകം) / by Daisy

By: Material type: TextTextPublication details: Kottayam: D.C. Books, 2013Description: p.66ISBN:
  • 9788126440481
Subject(s): DDC classification:
  • 920 DAI-S
Summary: മള്‍ബെറി എന്ന പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തിലൂടെ മലയാളത്തില്‍ വ്യത്യസ്തവും ആകര്‍ഷകവുമായ പുസ്തകങ്ങള്‍ പുറത്തുകൊണ്ടുവന്ന ഷെല്‍വിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഡെയ്‌സി ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. അകാലത്തില്‍ മരണമടഞ്ഞ ഷെല്‍വിയുമായുള്ള പ്രണയവും പ്രസാധന സംരംഭവുമായുള്ള സഹകരണവും ആ കവിഹൃദയത്തിന്റെ നൊമ്പരങ്ങളും എല്ലാം ഓര്‍മ്മകളില്‍ കടന്നുവരുന്നു. ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നും ഉതിരുന്ന ആര്‍ദ്രമായ മൊഴിത്തുണ്ടുകള്‍.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Barcode
Books Books ARCHBISHOP KAVUKATTU CENTRAL LIBRARY 920 DAI-S (Browse shelf(Opens below)) Available 61967
Total holds: 0

മള്‍ബെറി എന്ന പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തിലൂടെ മലയാളത്തില്‍ വ്യത്യസ്തവും ആകര്‍ഷകവുമായ പുസ്തകങ്ങള്‍ പുറത്തുകൊണ്ടുവന്ന ഷെല്‍വിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഡെയ്‌സി ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. അകാലത്തില്‍ മരണമടഞ്ഞ ഷെല്‍വിയുമായുള്ള പ്രണയവും പ്രസാധന സംരംഭവുമായുള്ള സഹകരണവും ആ കവിഹൃദയത്തിന്റെ നൊമ്പരങ്ങളും എല്ലാം ഓര്‍മ്മകളില്‍ കടന്നുവരുന്നു. ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നും ഉതിരുന്ന ആര്‍ദ്രമായ മൊഴിത്തുണ്ടുകള്‍.

There are no comments on this title.

to post a comment.