ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Nalukettu (നാലുകെട്ട്) / by M.T. Vasudevan Nair

By: Material type: TextTextPublication details: Kottayam: D.C. Books, 2012Description: p.176ISBN:
  • 9788126439416
Subject(s): DDC classification:
  • 791.437095483 VAS-N
Summary: അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനടിയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന. Madathil Thekkepaattu Vasudevan Nair (Malayalam: മഠത്തില്‍ തെക്കെപാട്ട് വാസുദേവന്‍ നായര്‍) (born 9 August 1933), popularly known as MT, is a renowned Indian author, screenplay writer and film director. He was born in Kudallur, a small village in the present day Palakkad District, which was under the Malabar District in the Madras Presidency of the British Raj. He is one of the most prolific and versatile writers in modern Malayalam literature. In 2005, India's third highest civilian honour Padma Bhushan was awarded to him. He was awarded the highest literary award in India Jnanpith for his work Randamoozham.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Total holds: 0

അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനടിയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന.

Madathil Thekkepaattu Vasudevan Nair (Malayalam: മഠത്തില്‍ തെക്കെപാട്ട് വാസുദേവന്‍ നായര്‍) (born 9 August 1933), popularly known as MT, is a renowned Indian author, screenplay writer and film director. He was born in Kudallur, a small village in the present day Palakkad District, which was under the Malabar District in the Madras Presidency of the British Raj. He is one of the most prolific and versatile writers in modern Malayalam literature. In 2005, India's third highest civilian honour Padma Bhushan was awarded to him. He was awarded the highest literary award in India Jnanpith for his work Randamoozham.

There are no comments on this title.

to post a comment.