Samsmruthi (സംസ്മൃതി) / by Dr K. Rajasekharan Nair
Material type:
- 9788126436019
- 920 RAJ-S
Item type | Current library | Call number | Status | Barcode | |
---|---|---|---|---|---|
![]() |
ARCHBISHOP KAVUKATTU CENTRAL LIBRARY | 920 RAJ-S (Browse shelf(Opens below)) | Available | 64232 |
ലോകപ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. കെ. രാജശേഖരന്‍ നായരുടെ 'രോഗങ്ങളും സര്‍ഗ്ഗാത്മകതയും', 'വൈദ്യവും സമൂഹവും', 'മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും', 'ഓര്‍ക്കാനുണ്ട് കുറെ ഓര്‍മകള്‍' എന്നീ ഗ്രന്ഥങ്ങളുടെ തുടര്‍ച്ചയാണ് ഈ പുതിയ കൃതി. ഡോ.കെ. ഭാസ്‌കരന്‍ നായരുടെയും ഡോ. ആര്‍. കേശവന്‍നായരുടെയും ഡോ.എം. ജി. സഹദേവന്റെയും അനന്യസാധാരണ ജീനിയസ്സുകളായിരുന്ന ഡോ. അനന്താചാരിയുടെയും ഡോ. ജെ.കെ. വാര്യരുടെയും അധികമാരും അറിയാത്ത ജീവിതക്കുറിപ്പുകള്‍ മാത്രമല്ല, കേരളത്തിലെ ആധുനികവൈദ്യത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ചരിത്രപ്രാധാന്യമുള്ള ഒന്നാം അധ്യായം മുതല്‍ 'മരണം എന്ന സമസ്യ' വരെയുള്ള വിഷയങ്ങളുടെ അതിഗഹനങ്ങളായ പഠനങ്ങളുമാണ് ഇതിലുള്ളത്. 'ഉന്മാദത്തിന്റെ കല', 'കുറുവും ഗാഡൂഷെക്കും', 'കിന്നരന്മാരും യക്ഷന്മാരും' എന്നീ ലേഖനങ്ങള്‍ മലയാളത്തില്‍ ഇന്നുവരെ ആരും എഴുതിയിട്ടില്ലാത്ത അസാധാരണ ശാസ്ത്രകഥകളാണ്. മലയാള സ്ത്രസാഹിത്യവിഭാഗത്തിന് സവിശേഷമായ മുതല്‍ക്കൂട്ടാണ് ഈ കൃതി
There are no comments on this title.