Panitheeratha Veedu (പണിതീരാത്ത വീട്) / by Parapurathu (പാറപ്പുറത്ത്)
Material type:
- 894.8123 PAR-P
Item type | Current library | Call number | Status | Barcode | |
---|---|---|---|---|---|
![]() |
ARCHBISHOP KAVUKATTU CENTRAL LIBRARY | 894.8123 PAR-P (Browse shelf(Opens below)) | Available | 48636 |
Total holds: 0
ഉത്തര്‍പ്രദേശിന്റെ വടക്കേ അതിരില്‍, ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള കുമയോണ്‍ മലയോരത്തിലെ ‘നൈനിത്താള്‍’ എന്ന പര്‍വതനഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവീച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്‍ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളാണ് ഈ നോവലിലുള്ളത്.
There are no comments on this title.
Log in to your account to post a comment.