Krishiyute Nattarivukal (കൃഷിയുടെ നാട്ടറിവുകൾ) / by V.K. Sreedharan
Material type:
- 8126407484
- 630.95483 SRE-K
Total holds: 0
Browsing ARCHBISHOP KAVUKATTU CENTRAL LIBRARY shelves Close shelf browser (Hides shelf browser)
![]() |
No cover image available | No cover image available |
![]() |
No cover image available | No cover image available | No cover image available | ||
630.715 RAY-E Extension Communication and Management | 630.715 WAG-T2 Teaching Extension Education / | 630.941 EAS-B3 British Agriculture | 630.95483 SRE-K Krishiyute Nattarivukal (കൃഷിയുടെ നാട്ടറിവുകൾ) / | 631.4 BEA-C2 Chemistry of the Soil | 631.4 BUN-T The Geography of Soil | 631.4 EDE-E Elements of Tropical Soil Science |
നാട്ടറിവുകള്‍ അല്പകാലം മുമ്പുവരെ നമ്മുടെ ഓരോ ചുവടുകള്‍ക്കും വേണ്ട തന്റേടമായിരുന്നു. പുതിയതരം അറിവുകളും പുതിയതരം അധികാരവും വന്നപ്പോള്‍ നാട്ടറിവുകള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി. പുതിയതരം അറിവുകള്‍ നമുക്കുമേലെയുള്ള അധീശത്വമായി. നമ്മുടെ ചുവടുകള്‍ ഉറയ്ക്കാതെയായി. നമ്മുടെ ചിന്തകള്‍ ഒഴുകാതെയായി. തിരിച്ചുപിടിക്കേണ്ട അറിവുകള്‍ക്കും അധികാരങ്ങള്‍ക്കുമായി നാം നമ്മുടെ മണ്ണിലേക്ക് നോട്ടം തിരിക്കുക യാണ്. അതിന്റെ ഫലമാണ് ഈ പുസ്തകം.
There are no comments on this title.
Log in to your account to post a comment.