ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Mahamariyil Marunna Keralam (മഹാമാരിയിൽ മാറുന്ന കേരളം) / Edited by Jomon Mathew and C. Pradeep

By: Material type: TextTextPublication details: Kottayam: D.C. Books, 2021Description: p.294ISBN:
  • 978935432169
Subject(s): DDC classification:
  • 362.095483 MAT-M
Summary: പതിറ്റാണ്ടണ്ടുകളിലൂടെ നാം കൈവരിച്ച നേട്ടങ്ങളിൽനിന്നും കോവിഡ് കാലത്തിലൂടെ സഞ്ചരിക്കുമ്പോൾ നമ്മുടെ സാമൂഹിക-ആരോഗ്യ-സാമ്പത്തിക-സാംസ്‌കാരിക പാരിസ്ഥിതിക മേഖലകളെല്ലാം എപ്രകാരം മാറിയെന്നും കൊറോണാനന്തരമെങ്ങനെയെല്ലാം മാറാമെന്നുമുള്ള ഒരാമുഖക്കുറിപ്പാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും. കോവിഡ് പ്രതിസന്ധി വെല്ലുവിളികൾ, ബദലുകൾ, മാറുന്ന സാമൂഹികമേഖലകൾ, മഹാമാരിയും കലാസാംസ്‌കാരിക രംഗവും, പ്രതിസന്ധിനേരിടുന്ന സമ്പദ്ഘടന, ചെറുത്തുനിൽപ്പും ഇടപെടലുകളും എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി ഇരുപത്തിരണ്ടണ്ട് ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

പതിറ്റാണ്ടണ്ടുകളിലൂടെ നാം കൈവരിച്ച നേട്ടങ്ങളിൽനിന്നും കോവിഡ് കാലത്തിലൂടെ സഞ്ചരിക്കുമ്പോൾ നമ്മുടെ സാമൂഹിക-ആരോഗ്യ-സാമ്പത്തിക-സാംസ്‌കാരിക പാരിസ്ഥിതിക മേഖലകളെല്ലാം എപ്രകാരം മാറിയെന്നും കൊറോണാനന്തരമെങ്ങനെയെല്ലാം മാറാമെന്നുമുള്ള ഒരാമുഖക്കുറിപ്പാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും. കോവിഡ് പ്രതിസന്ധി വെല്ലുവിളികൾ, ബദലുകൾ, മാറുന്ന സാമൂഹികമേഖലകൾ, മഹാമാരിയും കലാസാംസ്‌കാരിക രംഗവും, പ്രതിസന്ധിനേരിടുന്ന സമ്പദ്ഘടന, ചെറുത്തുനിൽപ്പും ഇടപെടലുകളും എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി ഇരുപത്തിരണ്ടണ്ട് ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.

There are no comments on this title.

to post a comment.