ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Amazon cover image
Image from Amazon.com

Thakkol (താക്കോൽ) / by Anand

By: Material type: TextTextPublication details: Kozhikode: Mathrubhumi Books, 2024Edition: 3rd EdDescription: p.56ISBN:
  • 978-93-5962-984-1
Subject(s): DDC classification:
  • 894.8123 ANA-T3
Summary: ആനന്ദിന്റെ പഴയ കഥയായ ‘കാല’ത്തില്‍ നാളത്തെ വാര്‍ത്തകള്‍ ഇന്നു വായിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെ ഠഗ്ഗുകളെക്കുറിച്ചുള്ള കഥയിലും കാലത്തിന്റെ ഈ നിഗൂഢതയുണ്ട്. ഏറ്റവും പുതിയ ഈ ചെറുനോവലിലും ഉണ്ട് കാലത്തിന്റെ അതിരുകളെ തുരന്ന് ഭാവിയിലേക്കും ഭൂതത്തിലേക്കും നീളുന്ന രഹസ്യമയമായ ഒരു ലോകം. അതു തുറക്കാനുള്ള വാതിലാണ് ഈ കൃതി. -കെ.സി. നാരായണന്‍ ആനന്ദിന്റെ ഏറ്റവും പുതിയ നോവല്‍
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

ആനന്ദിന്റെ പഴയ കഥയായ ‘കാല’ത്തില്‍ നാളത്തെ വാര്‍ത്തകള്‍ ഇന്നു വായിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെ ഠഗ്ഗുകളെക്കുറിച്ചുള്ള കഥയിലും കാലത്തിന്റെ ഈ നിഗൂഢതയുണ്ട്. ഏറ്റവും പുതിയ ഈ
ചെറുനോവലിലും ഉണ്ട് കാലത്തിന്റെ അതിരുകളെ
തുരന്ന് ഭാവിയിലേക്കും ഭൂതത്തിലേക്കും നീളുന്ന
രഹസ്യമയമായ ഒരു ലോകം.
അതു തുറക്കാനുള്ള വാതിലാണ് ഈ കൃതി.
-കെ.സി. നാരായണന്‍
ആനന്ദിന്റെ ഏറ്റവും പുതിയ നോവല്‍

There are no comments on this title.

to post a comment.