ARCHBISHOP KAVUKATTU CENTRAL LIBRARY
ONLINE LIBRARY CATALOGUE (OPAC)

Local cover image
Local cover image
Amazon cover image
Image from Amazon.com

Hope (ഹോപ്പ്) / Amal Michael

By: Material type: TextPublication details: Kottayam: D.C. Books, 2026Description: p.179ISBN:
  • 9789370988439
Subject(s): DDC classification:
  • 894.8123 MIC-H
Summary: പ്രണയത്തിന്റെ നൊമ്പരവും ചേർത്തുപിടിക്കലുകളുടെ സന്തോഷവും നഷ്ടപ്പെടലിന്റെ വിരഹവുമെല്ലാം പറയുന്ന കുറച്ച് കഥകളാണ് ഈ പുസ്തകത്തിൽ. യാഥാർത്ഥ്യവും സർഗ്ഗാത്മകതയും ഇടയ്ക്കെവിടെയോ കണ്ടുമുട്ടുന്ന സുന്ദരനിമിഷങ്ങൾകൊണ്ട് മനോഹരമായ രചന. എവിടെയോ കണ്ടുമറന്നതോ നിസ്സാരമെന്ന് തോന്നുന്നതോ ആയ ചില സംഭവങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ അത് ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണിവിടെ. ഒരിക്കൽക്കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒൻപതു കഥകൾ ചേർന്ന പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Cover image Item type Current library Home library Collection Shelving location Call number Materials specified Vol info URL Copy number Status Notes Date due Barcode Item holds Item hold queue priority Course reserves
Books ARCHBISHOP KAVUKATTU CENTRAL LIBRARY 894.8123 MIC-H (Browse shelf(Opens below)) Available 69372
Total holds: 0

പ്രണയത്തിന്റെ നൊമ്പരവും ചേർത്തുപിടിക്കലുകളുടെ സന്തോഷവും നഷ്ടപ്പെടലിന്റെ വിരഹവുമെല്ലാം പറയുന്ന കുറച്ച് കഥകളാണ് ഈ പുസ്തകത്തിൽ. യാഥാർത്ഥ്യവും സർഗ്ഗാത്മകതയും ഇടയ്ക്കെവിടെയോ കണ്ടുമുട്ടുന്ന സുന്ദരനിമിഷങ്ങൾകൊണ്ട് മനോഹരമായ രചന. എവിടെയോ കണ്ടുമറന്നതോ നിസ്സാരമെന്ന് തോന്നുന്നതോ ആയ ചില സംഭവങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ അത് ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണിവിടെ. ഒരിക്കൽക്കൂടി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒൻപതു കഥകൾ ചേർന്ന പുസ്തകം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image