നിരന്തരമായ അന്വേഷണങ്ങളിലൂടെ ആത്മീയ വെളിച്ചം നേടിയ മഹാന്‍മാരുടെയും സുഫിവര്യന്‍മാരുടെയും ദര്‍ശനങ്ങള്‍. ഹൃദയത്തിലേക്കും ജീവിതവീക്ഷണങ്ങളിലേക്കും വെളിച്ചം വീശിക്കൊണ്ട് ഹിംസ നിറഞ്ഞ വര്‍ത്തമാനകാല പൊള്ളത്തരങ്ങളോട് ചാരുതയാര്‍ന്ന ഭാഷയില്‍ സംവദിക്കുന്ന കൃതി
9789381788721
Literature Malayalam Literature Miscellaneous Writing in Malayalam