Neeroli, Somaraj

Rithwik / ഋത്വിക്ക് by Somaraj Neeroli - Kozhikode: Poorna Publications, 2012 - p.76

പിതാവിന്റെ ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഋത്വിക്ക്. ഒടുവില്‍ മനസ്സിന്റെ ഏതോ സാന്ത്വനത്താല്‍ ജീവിക്കാന്‍ കൊതിക്കുന്നു. അവന്റെ കൂട്ടിനായി അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട അനുജനെ വീണ്ടെടുക്കുന്നു. കാലത്തിന്റെ രോഗത്തിന് മരുന്നു തേടിപ്പോയ അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട രാഹുല്‍. ദുഃഖസ്മൃതികളുണര്‍ത്തുന്ന ഋത്വിക്കും, രാഹുലും. മലയാളിയുടെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവത്തെ അനാവരണം ചെയ്യപ്പെടുന്നു ഈ കൃതിയിലൂടെ.

9788130013541


Literature
Malayalam Literature
Malayalam Fiction
Malayalam Novel

894.8123 / NER-R