TY - BOOK AU - Kakkanadan TI - Orotha U1 - 894.8123 PY - 2014/// CY - Kollam PB - Sankeerthanam Publications KW - Literature KW - Malayalam Literature KW - Malayalam Fiction KW - Malayalam Novel N2 - Orotha won Kakkandan many recognitions including the Kerala Sahithya Akademi Award. One of his best known novels. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന് മീനച്ചിലാറിലൂടെ ഒഴുകി വന്ന പെണ്ണ് . അവൾ ദുഃഖമായിരുന്നു. അവൾ കരുത്തായിരുന്നു. ഒറോത സ്നേഹവും ത്യാഗവുമായിരുന്നു. ഒറോതയിലൂടെയാണ് ചെമ്പേരിയുടെ ഉയർച്ചയുടെ കഥ തുടങ്ങിയത് . മൂടൽമഞ്ഞിന്റെ പുതപ്പിങ്കീഴിൽ മലകളുടെ അടിവാരത്തിൽ, പുഴയുടെ തീരങ്ങളിൽ വന്യമൃഗങ്ങൾ ഇരതേടിയലഞ്ഞിരുന്ന ചെമ്പേരിയിൽ പ്രകാശം പരന്നതിന്റെ കഥ ER -