TY - BOOK AU - Chandran, Subash TI - Parudeesanashtam SN - 8126403721 U1 - 894.8123 PY - 2014/// CY - Kottayam PB - D.C. Books KW - Literature KW - Malayalam Literature KW - Malayalam Stories N2 - പറുദീസാനഷ്ടം, അമേരിക്ക, സന്മാര്‍ഗം, പുത്രകാമേഷ്ടി, ഉരുളക്കിഴങ്ങു തിന്നുന്നവര്‍, മനുഷ്യന് ഒരാമുഖം എന്ന നോവലിലെ ഒന്നാമദ്ധ്യായം, ഏഴു ഖണ്ഡികയില്‍ ഒരു കടങ്കഥ തുടങ്ങി അനിതരമായ പ്രമേയഭംഗിയും അഭൂതപൂര്‍വമായ ആവിഷ്കാരവുംവഴി മലയാള ഭാഷയെയും ഭാവനയെയും ജാഗ്രത്താക്കിയ സുഭാഷ് ചന്ദ്രന്റെ പത്തു കഥകളുടെ സമാഹാരം. മനുഷ്യന് നഷ്ടപ്പെട്ടതും നഷ്ടപ്പെടാനിരിക്കുന്നതുമായ പലതരം ഇടങ്ങളെ ഈ കഥകള്‍ കാണിച്ചുതരുന്നു ER -