Hugo, Victor

Jeenvaljeen (ജീൻവാൾജീൻ ) / by Victor Hugho - Kottayam: Current Books, 2014 - p.229

'കള്ളന്മാരായല്ല ആരും ജനിക്കുന്നത്. നീതിയി ല്ലാത്ത നിയമങ്ങളും ക്രൂരമായ സമൂഹവുമാണ് കൊള്ളക്കാരെയും മോഷ്ടാക്കളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.' 1862-ല്‍ പാവങ്ങള്‍ പ്രസിദ്ധീകൃതമായശേഷം ലോകത്തു്യുായ സാമൂഹികചലനങ്ങളുടെ ശക്തമായ അലകള്‍ ഇന്നും ഈ വാക്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോകസാഹിത്യത്തിലെ മികച്ച ക്ലാസ്സിക്കുകളിലൊന്നായിമാറിയ പാവങ്ങളിലെ ജീന്‍വാല്‍ജീന്‍. (ഴാങ്‌വാല്‍ഴാങ്) എന്ന മുഖ്യ കഥാപാത്രത്തെ കേന്ദ്രീകരിച്ചു തയ്യാറാക്കിയ കൃതി.

812401065X


Literature
Malayalam Literature
Malayalam Fiction
Malayalam Novel
French Novel
Malayalam Translation

894.8123 / HUG-J