TY - BOOK AU - Sreedharan, Perumpadavam TI - Ayilyam (ആയില്യം) SN - 8126409886 U1 - 894.8123 PY - 2005/// CY - Kottayam PB - D.C. Books KW - Literature KW - Malayalam Literature KW - Malayalam Fiction KW - Malayalam Novel N2 - നമുക്കന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണസൗന്ദര്യത്തിന്റെ വാങ്മയചിത്രമാണ് പെരുമ്പടവത്തിന്റെ ആയില്യം. ശ്രീനിവാസനും സാവിത്രിയും ശങ്കുണ്ണിനായരും മുത്തശ്ശിയും പി.കെ. നായരും കൊച്ചുകുട്ടന്‍ ഭ്രാന്തനും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളായി വായനക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കും. മണ്ണിന്റെ ഗന്ധമുള്ള സാധാരണ മനുഷ്യരുടെ മോഹഭംഗങ്ങളുടെയും യാതനകളുടെയും കഥ പറയുന്ന ഭാവഗീതത്തിന്റെ സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ഒരു നോവല്‍ ER -