TY - BOOK AU - Priya Nair TI - Ammamaram (അമ്മമരം) U1 - 894.8123 PY - 2012/// CY - Kottayam PB - Sahithya Pravathaka Co-operative Society KW - Literature KW - Malayalam Literature KW - Malayalam Fiction KW - Malayalam Novel N2 - പ്രകൃതിയെന്ന അമ്മമരത്തിന്റെ തണലിൽ ആദവും മാരിയും മാഷും സ്വപ്നങ്ങളുടെ മാലാഖയും ചേർന്നു ഒരുക്കിയ അതിരുകളില്ലാത്ത ഭാവനയുടെ ഒരു സമ്മോഹനലോകം. ഒരു പാരിസ്ഥിതിക ഭാവനയുടെയും കഥയാണിത്. കാലത്തിന്റെ അപാരതയിലൂടെ ആദം എന്ന കുട്ടി കടന്നു പോകുമ്പോൾ ജീവിതമെന്ന പ്രതിഭാസത്തെ ഹൃദയത്തിന്റെ കണ്ണുകളിലൂടെ വാർത്തെടുക്കുകയാണീ നോവൽ ER -