Amruthamasnuthe (അമൃതശ്നുതേ) /
by M. Leelavathy (ഡോ. എം. ലീലാവതി)
- Kottayam: National Books Stall , 2012
- p.282
മലയാളകാവ്യസംസ്കാരത്തിന്റെ ഭിന്നരുചികളെ അടയാളപ്പെടുത്തുന്ന പുസ്തകം. മലയാള കവിത കഴിഞ്ഞ നൂറ്റാണ്ട്. എഴുത്തച്ഛന്റെ കവിത, ജി.യുടെ സാഗരഗീതം, വൈലോപിള്ളിക്കവിതകള്‍, പുതിയ തെയ്യങ്ങള്‍ പുതിയ താളങ്ങള്‍ തുടങ്ങി കാലത്തിന്റെ മനസ്സും കവിതയുടെ സദസ്സും ചേര്‍ത്തൊരുക്കിയെരുക്കിയെടുത്ത പ്രൗഢപഠനങ്ങള്‍.