എസ് കെ പൊറ്റെക്കാടിന്റെ എഴുത്തിലേക്കും വ്യക്തിജീവിതത്തിലേക്കും വാതിൽതുറക്കുന്ന ഓർമകളും അഭിമുഖങ്ങളും പഠനങ്ങളും. ഇത് എസ് കെ യുടെ ജീവിതബന്ധങ്ങളുടെ പുസ്‌തകമാണ്. എം ടി വാസുദേവൻ നായർ, ഒ എൻ വി കുറുപ്പ്, സക്കറിയ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ എഴുതുന്നു.
Literature Malayalam Literature Study of Malayalam Novel Malayalam Novel Malayalam Fiction