TY - BOOK AU - Devasia, T.M. TI - Eliot: Kaviyum Niroopakanum (എലിയറ്റ്: കവിയും നിരൂപകനും) SN - 9788124020616 U1 - 894.812109 PY - 2016/// CY - Kottayam PB - D.C. Books KW - Literature KW - Malayalam Literature KW - Malayalam Poetry KW - Study of Malayalam Poetry KW - Study of English Poetry N2 - എലിയറ്റിന്റെ കവിതയും വിമര്‍ശനവും ആഴത്തില്‍ പഠിച്ച് എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം. എലിയറ്റിനെക്കുറിച്ച് എഴുതപ്പെട്ട അനേകം ഗ്രന്ഥങ്ങളും ഗ്രന്ഥകാരന്‍ നിഷ്‌കര്‍ഷവെച്ചു പഠിച്ചിട്ടുണ്ടെന്ന് കാണാം. എലിയറ്റിനെക്കുറിച്ചു പ്രചാരത്തിലുള്ള അറിവിനെ നവീകരിച്ചും ശുദ്ധീകരിച്ചും യഥാര്‍ത്ഥമായ എലിയറ്റ് ബോധം പരത്തുവാന്‍ ഈ കൃതി വളരെ പ്രയോജനപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. -- സുകുമാര്‍ അഴീക്കോട്. എലിയറ്റ് പഠനവും തരിശുഭൂമി എന്ന കവിതയുടെ അയ്യപ്പപ്പണിക്കരുടെ വിവര്‍ത്തനവും ER -