Genett, Jean

Oru Moshtavinte Dinakkurippukal (ഒരു മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ) / by Jean Gennet - Kozhikode: Olive Publications, 2004 - P.306

മനുഷ്യൻ അവനോടു തന്നെ കള്ളം പറയുന്ന ജീവിയായതുകൊണ്ട് ആത്മകഥ അസാധ്യമാണെന്ന അഭിപ്രായത്തിന്റെ നിഷേധമാണ് ഷെനേയുടെ മോഷ്ടാവിന്റെ കുറിപ്പുകൾ. കുറ്റകൃത്യത്തെയും സ്വവർഗരതിയെയും സംബന്ധിച്ച യാഥാർഥ്യങ്ങൾ ഏറ്റുപറഞ്ഞ് ഷെനേ അപ്രിയസത്യങ്ങളുടെ പ്രവാചകനായി. കുറ്റവാളിയായ താൻ ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യ സ്രഷ്ടാക്കളിൽ ഒരാളെന്ന് ഷെനേ സ്ഥാപിച്ചു.- കെ പി അപ്പൻ

9789381788783


Literature
Malayalam Fiction
Malayalam Novel
French Novel
Malayalam Translation

894.8123 / GEN-O