TY - BOOK AU - Panackal, Neena TI - Mallika (മല്ലിക) SN - 978-81-240-1937-5 U1 - 894.8123 PY - 2012/// CY - Kottayam PB - Current Books KW - Literature KW - Malayalam Literature KW - Malayalam Fiction KW - Malayalam Novel N2 - പലതരത്തിലുള്ള വിഷമസാഹചര്യങ്ങളെയും അതിജീവിച്ച്, ക്ഷമയും സഹനവും ആയുധമാക്കി ജീവിതത്തെ മുന്നോട്ടു നയിച്ച ഒരുകൂട്ടം മനുഷ്യരുടെ - പ്രത്യേകിച്ചും സ്ത്രീകളുടെ - കഥ. ജീവിത ത്തിന്റെ ബഹുമുഖമായ തുറകളില്‍ പലപ്പോഴും നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളും ഭാഷയ്ക്കും ദേശത്തിനും അതീതമായി ഒരുപോലെയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്, കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളെ പച്ചയായി ആവിഷ്‌കരിക്കുന്ന കൃതി. ലളിതമായി വായിച്ചുപോകാവുന്ന നോവല്‍ ER -