TY - BOOK AU - Gopalakrishnan, Naduvattom TI - Samskaramudrakal (സംസ്കാരമുദ്രകൾ) SN - 9788187480617 U1 - 894.8124 PY - 2009/// CY - Thiruvanthapuram PB - Maluben Publications KW - Literature KW - Malayalam Literature KW - Malayalam Essays KW - Kerala Culture KW - Culture of Kerala N2 - കേരള സംസ്കാരത്തിന്റെ എണ്ണപ്പെട്ട ഏതാനും മുദ്രകളുടെ വിവരണവും വ്യാഖ്യാനവുമാണ് സംസ്കാരമുദ്രകൾ. എടയ്ക്കൽ ലിഖിതങ്ങളും തമിഴ്- മലയാളബന്ധവും ശാർക്കര കാളിയൂട്ടും നാട്ടുപഴമകളിലെ സ്വാമി അയ്യപ്പനും ചിത്രരാമായണവും മലനാട്ടിലെ മഴക്കാലവുമൊക്കെ കേരള സംസ്കാരത്തിന്റെ നിറക്കൂട്ടുകളാണ്. ചരിത്രവിഷയകം, ആചാരാനുഷ്ഠാനസംബന്ധി, മതപരം, പുരാണസ്പർശി, വ്യക്തിപരം എന്നീ വിഭാഗങ്ങളിൽ പെടുന്ന 38 ലഘുലേഖനങ്ങൾ ER -