Raveendran, P.P. Ethirezhuthukal: Bhavukathwathinte Bhoomisasthram (എതിരെഴുത്തുകൾ: ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം) / by P.P. Raveendran - Kottayam: Sahithya Pravarthaka Co-operative Society, 2013 - p.151 മലയാളത്തിൽ ഇന്ന് സക്രിയമായിക്കൊണ്ടിരിക്കുന്ന എതിരെഴുത്തിന്റെ പുതുവായനകൾ സംസ്കാരത്തിന്റെ ബഹുസ്വരതയാർന്ന ഇടപെടലുകളുമായി ചേർത്തുവച്ച് പഠനവിധേയമാക്കുന്ന പുസ്തകം. ISBN: 9789383498673 Subjects--Topical Terms: LiteratureMalayalam LiteratureMalayalam Essays Dewey Class. No.: 894.8124 / RAV-E